ആനുകാലിക വിഷയങ്ങളിൽ സ്വതന്ത്ര ചർച്ചക്കുള്ള സ്ഥിരം ഒത്തുചേരൽ വേദിയായ എക്കോ ഡിസ്കഷൻ ഫോറം തിരഞ്ഞെടുത്ത വിഷയങ്ങളിൽ ചർച്ചാ ക്‌ളാസ്സുകൾ, ഡിബേറ്റുകൾ, സിമ്പോസിയങ്ങൾ, സെമിനാറുകൾ തുടങ്ങിയവയ്ക്കു നേതൃത്വം കൊടുക്കുകയും വേദിയൊരുക്കുകയും ചെയ്യുന്നു.
തികച്ചും സാമ്പത്തിക, രാഷ്ട്രീയ, മത ചായ്‌വുകളൊന്നുമില്ലാതെ പ്രവർത്തിക്കുന്ന ഫോറം അംഗങ്ങളുടെയും തദ്‌വാര സമൂഹത്തിൻറെയും വളർച്ച മാത്രമാണു ലക്ഷ്യമാക്കുന്നത്.
താല്പര്യമുള്ള ഏവരെയും ഫോറത്തിലേക്കു സ്വാഗതം ചെയ്യുന്നു.
Our next discussion will be on THE MANY FACETS OF ARTIFICIAL INTELLIGENCE which will be held online on 15 October 2023 14.00 hours onwards. The details and the link to join the discussion will be published on 14 October 2023. We invite all those who are interested to join the discussion.