പ്രപഞ്ചവും മനുഷ്യനും
We live on planet earth, in the solar system, which is immense in itself. Our earth has a diameter of 12,756 km. Planet Earth has one moon, Mars has 2 moons, Jupiter has 64 Moons, Saturn 62 and Uranus 27. Pluto is a dwarf planet with 5 Moons. The moons of Jupiter Callisto 4800 km, Ganymede 5276 km, Lo 3629 km, and Titan, the moon of Saturn 5150 km are larger than our own moon 3476 km. Ganymede has an ocean 60 km deep! (Frozen ocean.)
We are part of a spiral Galaxy called the Milky Way. This, our home galaxy, has a diameter of about 100000 light years. (One light year is about 9.5 billion km or written 9 50000000000 km). Our closest star, Proxima Centauri is 4.2 Light Years away. The largest star in our known universe is Canis Majoris, which is about 6500 times larger in diameter than our sun. The nearest galaxy to our own galaxy is the Andromeda Galaxy. Scientists are certain that there are more than a 100 billion galaxies in the visible universe.
Nothing that we see today was created. Creation/destruction is a permanent ongoing process. Stars and galaxies continue to be born and they also die. Stars are immense clouds (nebulae) of gas that condense. Almost every star has its own planets. The Kepler telescope has discovered more than a thousand exoplanets in the last 15 years. These are confirmed planets outside our solar system. Some of these planets may already have life or are habitable.
Just under the belt of Orion new stars are being formed right now. Betelguese, a red giant star near Orions Belt, is dying and will end as a Super Nova and then a black hole. Our own sun and our Galaxy too will disappear similarly one day.
The scientific community is convinced that our universe began with a Big Bang. The calculations of Albert Einstein, the observations of the Hubble Telescope, and the data concerning the background radiation (an ECHO of the Big Bang) confirm this theory. Recent discoveries in the field of Quantum mechanics indicate that the universe began from a singularity, one very tiny invisible point of condensed energy.
These scientific studies are ongoing. Unlike religion, science is dedicated to provable facts. All our theories and equations can be questioned and proved wrong. We are today looking not only at the large outer universe but the absolutely tiny world of Protons, Mesons, Hadrons, Gluons and Leptons….very much smaller than an atom. There may also be other universes existing beside our own.
Mathew Kuzhippallil
Useful Links:
https://www.youtube.com/watch?v=JvdL3R7fDL4 (How big is the universe?)
https://www.youtube.com/watch?v=UE8yHySiJ4A (Largest Galaxy in the Universe)
https://www.youtube.com/watch?v=0NbBjNiw4tk (The Universe in a Nut Shell by Prof. Michio Kaku)
The universe in a nutshell is a must see for anyone interested in understanding…very well explained!!!
ആദിയിൽ മഹാവിഷ്ണു ഉണ്ടായിരുന്നു.
വിഷ്ണുഭഗവാന്റെ നാഭിക്കുഴിയിൽ ഒരു താമര വിരിയുകയും അതിൽ ബ്രഹ്മാവ് പ്ര്ക്ത്യക്ഷപ്പെടുന്നതായി സ്വപ്നം കാണുകയും ചെയ്യുന്നു. പിന്നീടു ബ്രഹ്മാവ് ഈ ഭൂലോകം സൃഷ്ടിച്ചു.
ആദിയിൽ തികച്ചും വിജനമായ ഭൂലോകം നിലനിന്നിരുന്നു. സൃഷ്ടാവായ ദൈവം `ബയാമെ` വാനമേഘങ്ങളിൽ നിന്നും ഇറങ്ങി വന്ന് നദികളും, കാടുകളും, വ്രുക്ഷ ലതാദികളും, പർവതങ്ങളും സൃഷ്ടിച്ച് അവിടെ പക്ഷി-മൃഗാദികളെയും മനുഷ്യനെയും വസിക്കുവാൻ വിട്ടു.
ഇവയെല്ലാം ലോകാരംഭാത്തെപ്പറ്റി മനുഷ്യൻ വച്ചു പുലർത്തുന്ന വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ്. ആദ്യകാലചിന്തകരും,തത്ത്വ-ചിന്തകരും, അവര്ക്ക് മനസ്സിലാവാതിരുന്നവ, അടിസ്ഥാനരഹിതമായി സാധാരണ മനുഷ്യന് അപ്രാപ്യമായ ഭാഷയിൽ കുറിച്ചു വയ്ക്കുകയായിരുന്നു. ഇന്നും ഈ ചിന്തകൾ ശരിയെന്നു വിശ്വസിച്ച് പങ്കുവയ്ക്കുന്നവർ ധാരാളമുണ്ട്.
മുകളിൽ പറഞ്ഞിരിക്കുന്ന ആശയങ്ങളോടോന്നുംതന്നെ ഞാൻ യോജിക്കുന്നില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ലോകാരംഭത്തെ പ്പറ്റിയുള്ള ശാസ്ത്രീയമായ കണ്ടെത്തലുകൾക്കു വേണ്ടി ഞാൻതിരയുന്നു. വിശ്വാസയോഗ്യമായ, ശാസ്ത്രീയ അടിത്തറയുള്ള അറിവിനുവേണ്ടി. അങ്ങനെയല്ലാത്തവയെ ഞാൻ മുഖവിലക്കെടുത്തില്ല.
നിക്കോളാസ്, കോപ്പർ നിക്കസ്, ഗലീലിയൊ,കെപ്ലർ ഐസക് ന്യൂട്ടണ്‍, എഡ്വിൻ ഹ്യുബൽ, ഐൻസ്റ്റൈൻ,പിന്നെ അടുത്ത കാലത്ത് പ്രോഫസ്സർ കാക്കു , ഡോ: സ്റ്റീഫൻ ഹ്യൂകിങ്ങ്സ് തുടങ്ങിയവരുടെ കണ്ടെത്തലുകളിൽ പ്രചോതിദനായ ഞാൻ പ്രപഞ്ചത്തിന്റെ അതിർത്തിക്കപ്പുറമുള്ള നക്ഷത്രങ്ങളെയും, എക്സോപ്ലാനെട്സ്,സൂപ്പർ നോവ തുടങ്ങിയ കണ്ടുപിടുത്തങ്ങളെയും പിന്തുടർന്നു.ആറ്റോമിക്
ഫിസിക്സിലെ പുതിയ കണ്ടുപിടുത്തമായ ആറ്റത്തിന്റെ മൈക്രോ കോസ്മോസ് എന്നെ അത്ഭുതപ്പെടുത്തുന്നു.
സോളാർ സിസ്റ്റത്തിനു വെളിയിലുള്ള അതിവിശാലതയും ആറ്റത്തിന്റെ ചെറിയ ലോകവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആറ്റമാണ് ഏറ്റവും ചെറിയ കണിക എന്ന് ധരിച്ചുവച്ചിരുന്ന നാമിന്ന് ആറ്റത്തിനുള്ളിൽ വീണ്ടും ക്വാർക്സ് ,അപ്ക്വാർക്സ്, ഡൌണ്‍ക്വാർക്സ് ഹാഡ്രോണ്‍സ്
മീസോണ്‍തുടങ്ങിയ സങ്കീർണതകളും കൂടിയുണ്ടെന്ന് തിരിച്ചറിയുന്നു. ഈയിടെ ജെനീവയിലെ CERN ൽ നടത്തിയ പരീക്ഷണങ്ങളിലെ കണ്ടെത്തലുകൾ നമ്മുടെ ആകാംക്ഷയെ വീണ്ടും മുൾമുനയിൽ നിറുത്തുന്നു.
എന്താണ് പ്രപഞ്ചം?, എന്താണ് ശുുന്യത? ,എന്താണ് കറുത്ത എനർജി? (Dark Energy),പ്രപഞ്ചം നമ്മൾ കരുതുന്നതുപോലെ ഒന്നുമാത്രമോ? അതോ പലപ്രപഞ്ചങ്ങൾ നിലനില്ക്കുന്നുവോ?എങ്കിൽ എന്താണ് ഭൂമിയുടെ അതിലെ സ്ഥാനം!
പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഡഡതകളെ അന്വേഷിച്ചിറങ്ങിയ ശ്രീ.മാത്യു കുഴിപ്പള്ളിൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ
Echo Discussion വേദിയിൽ നിങ്ങളുമായി പങ്കുവയ്ക്കുന്നു.
The Universe and Man
– In the beginning….was the word and the word was with God.
– In the beginning was Lord Vishnu. And as he dreamt a lotus sprouted from his navel and Lord Brahma, the Creator appeared. He then created the universe.
– In the beginning was the dream world and the land was barren with no trees and no animals in it. The creator God Baiame came down from the skies and formed rivers, mountains and forests…
There are several beliefs concerning the origin of the universe. At best, these stories of creations are myths, some of them lyrical and with hidden meaning. They use symbolic language to express what was then known to thinkers and philosophers of their times.
I subscribe to none of the above beliefs. In the last several years I have pursued scientific explanations to the origin of the universe. I have searched for facts which can be verified and accepted… or discarded if proven wrong.
Inspired by the findings of Nikolaus Kopernikus, Galileo Galilei, Johannes Kepler, Sir Isaac Newton, Edwin Hubble, Sir Albert Einstein and more recently Prof. Michio Cacu and Dr. Stephen Hawking, I follow the discovery of stars, of exoplanets, of super novae, in the outer realms of the universe. At the same time I am fascinated by recent discoveries in quantum physics. The micro cosmos of the atom.
The vast outer space beyond our solar system and the tiny world of the atom are intricately related. Today we know that inside the atom – inside protons and neutrons – there is a yet more complex world of quarks: up quarks and down quarks, hadrons and mesons. The recent discoveries related to the Higgs Particle at the LHC, the Large Hadron Collider at CERN Geneva, has fuelled my curiosity even further.
What is the universe made of? What really is empty space? What is dark energy? Is there a multiverse (several universes)? What is our place in this grand design?
I am not a scientist but a person dedicated to scientific enquiry. The Internet, especially imagery from the Hubble Telescope (NASA), the discoveries of Charles Darwin and the writings of Richard Dawkins have been fountains of knowledge and inspiration to me.