വർഗ്ഗീസ് കുഞ്ഞാപ്പു
മദ്യമെന്ന മായാമോഹിനി ലോകാരംഭം മുതല്‍ മാനവരാശിയുടെ സഹചാരി അല്ലെങ്കില്‍ സഹാധര്മിനിയെന്നോണം വിവിധ ജനകോടികള്‍ക്കിടയില്‍ യുഗയുഗാന്തരങ്ങളായി സഹവസിക്കുന്നു. മാനവസംസ്കാരത്തിന്റെ അല്ലെങ്കില്‍ മാനവസംസ്ക്രുതികളുടെ
ഗതിവിഗതികളെ മദ്യം ഒരിക്കലും സ്വാധീനിച്ചതായോ, തിരിച്ചുവിട്ടതായോ, നിയന്ത്രിച്ചതായോ ഒരിടത്തും നാം ദര്‍ശിക്കുന്നില്ല.
വ്യക്തികളിലും, കുടുംബങ്ങളിലും, ഗോത്രങ്ങളിലും, രാജസദസ്സിലും, ദേവഗണങ്ങളിലും മദ്യം യഥേഷ്ടം കടന്നുചെന്ന് അഴിഞ്ഞാടിയതായും ദുരന്തങ്ങള്‍ തീര്‍ത്തതായും കാണാം.
ആര്‍ഷ ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുകയും, ദ്രാവിഡ പാരമ്പര്യം വച്ചു പുലര്‍ത്തുകയും വിവിധ മതങ്ങളെ ശിരസ്സാ വഹിക്കുകയും, ജനാധിപത്യത്തില്‍ അടിയുറച്ചു ആണയിടുകയും വിപ്ലവാല്‍മകമായ ആശയങ്ങള്‍ക്ക് അടിവീരുള്ള കേരളം പോലൊരു മണ്ണ് ഭുമിയില്‍ വേര്‍തിരിച്ചെടുക്കുക എളുപ്പമാവില്ല. തോട്ടുകുടായ്മയും തീ ണ്ടി കൂടായ്മയും കൊടികുത്തിവാണ ഇന്ത്യയില്‍ ദൃഷിടിയില്‍ പെട്ടാല്‍ ദോഷവും ഗുണവും ഒരുപോലെ നടമാടിയ എന്‍റെ നാടിനെ കേരളത്തിലെ മദ്യ സംസ്കാരവുമായി ചേര്‍ത്തു പറഞ്ഞത് മദ്യസേവകനായ ഞാന്‍ എങ്ങിനെ അം ഗീകരിക്ക ണം . നമുക്കൊരു ഗുണ്ടാ സംസ്കാരമുണ്ടോ ? പിന്നെങ്ങിനെ നമുക്കൊരു മദ്യസംസ്കാരമുന്ടെന്നു പറയാനാകും. ഭാരത മനസ്സിലെന്നും ചിരപ്രതിഷ്ട്ട നേടിയ ദെവീ ദേവന്മാരും മദ്യത്തില്‍ ഉള്‍ക്രുഷ്ടരായിരുന്നതായി വേദങ്ങളിലും പുരാണങ്ങളിലും പ്രതിപാദിച്ചിരിക്കുന്നു. മേല്‍ത്തരം മദ്യ ഉണ്ടാക്കുന്ന രീ തിയും
അതു നമ്മള്‍ കയറ്റി അയച്ചിരുന്നതായും ലിഖിതങ്ങള്‍ ഉണ്ട് . ദേവന്‍ എന്ന വാക്കിന് സുരന്‍ എന്നൊരു പര്യായമുണ്ട്. അപ്പോള്‍ അസുരന്‍ എന്നു വച്ചാല്‍ മദ്യപിക്കാത്തവന്‍ എന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്.ദേവന്മാരും അസുരന്മാരും തമ്മിലുള്ള വൈരം ഇപ്പോഴും നില നില നില്‍ക്കുന്നുണ്ടെങ്കിലും മദ്യസേവകരായ ദേവന്മാര്‍ അസുരന്മാര്‍ക്കിന്നും ആരാധനാ മുര്‍ത്തികള്‍ തന്നെ. മുനിമാരും മഹര്‍ഷിമാരും വേദ പണ്ടിതന്മാരുമെല്ലാം സോമം സേവിച്ചിരുന്നതായി കാണാം. സോമപാനം പോലെ തന്നെ ഉത്തമമാണ് സോമയാഗവും. സോമം കൊണ്ടുള്ള യാഗത്തെ സോമയാഗമെന്നു പ്രതിപാദിക്കുന്നു.ശ്രീരാമന്റെ അറിവോടെ സീത യും സോമം സേവിച്ചിരുന്നതായി ഇതിഹാസങ്ങളില്‍ കാണാം. സുര്യ ദേവന്റെ ഭാര്യയായ അശ്വിനി ദേവിയുടെ പുത്രന്മാരും സരസ്വതി ദേവിയുമായി ചേര്‍ന്നാണ് ആദ്യമായി സോമം ഉണ്ടാക്കിയതെന്ന് വേദങ്ങളില്‍ പറയുന്നു. ദേവന്മാര്‍ക്കു സോമം ഒഴിച്ചുകുടാന്‍ വയ്യാഞ്ഞതുകൊണ്ട് അശ്വനി പുത്രന്മാരെയും സരസ്വതിയെയും ദേവഗണത്തില്‍ പോലും ചേര്‍ത്തു. അപ്പോള്‍ പിന്നെ മദ്യം മോശമെന്ന് എങ്ങിനെ പറയും.
പഴയ നിയമത്തില്‍ സോദോം ഗോമോറ പട്ടണങ്ങളെ ചുട്ടു ചാമ്പലാക്കിയപ്പോള്‍ ദൈവ പരിപാലനയാല്‍ ലോത്തും തന്‍റെ രണ്ടു പെണ്മക്കളും സുരക്ഷിതരായി. അതില്‍ മുത്തവള്‍ അനുജത്തിയോടു പറയുന്നു " ഇനി തലമുറകള്‍ വേണമെങ്കില്‍ അപ്പനില്‍ നിന്ന് നാം ഗര്‍ഭം ധരിക്കണം. അതുകൊണ്ട് അപ്പന് വീ ഞ്ഞു നല്‍കി ഉന്മത്തനാക്കിയശേഷം അപ്പനോടോത്തു ഞാന്‍ ശയിക്കാം. നീ യും ഇതുപോലെ ചെയ്യണം".(ഉല്‍ പത്തിയുടെ പുസ്തകത്തില്‍ നിന്ന്).അപ്പോള്‍ പിന്നെ തലമുറകളി ലൂ ടെ സൃഷ്ടി പോലും മദ്യത്തോട് കടപ്പെട്ടിരിക്കുന്നു. ക്രിസ്തു തന്നെ തന്നെ മുന്തിരിചെടിയോടാണ് ഉപമിച്ചിരിക്കുന്നത്. ക്രിസ്തുദേവന്‍ ചെയ്ത ആദ്യത്തെ അത്ഭുതവും മേല്‍ത്തരം വീ ഞ്ഞ് ഉണ്ടാക്കി ക്കൊണ്ടാണ്. പുതിയ നിയമത്തില്‍ മദ്യപാനികളെ വളരെ മ്ലേച്ചമായ ഭാഷയിലാണ് പ്രതിപാദിക്കുന്നതെങ്കിലും പൌലോസ് ശ്ലിഹായുടെ ലേഖനത്തില്‍ ഭക്ഷണത്തോടൊപ്പം ഒരല്പം മദ്യം അനുവടിചിട്ടുമുണ്ട്. ആധ്യാല്മികവാ ദി കളും ഭൌദികവാദികളും മദ്യത്തെ തള്ളിക്കളയുന്നുമില്ല.
വളരെ കൃത്യമായി പഞ്ചേന്ദ്രിയങ്ങളെ പെട്ടന്നു ഉത്തേജിപ്പിക്കുവാന്‍ കഴിവുള്ള ഒന്നാണ് മദ്യം. അതില്‍ ചെവിയെ ത്രസിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ് പാനപാത്രങ്ങളെ കൂട്ടിമുട്ടിക്കുന്നതുപോലും. മദ്യത്തിന്റെ മായാപ്രപഞ്ചം അല്‍ഭുതാവഹം തന്നെയാണ്. മദ്യത്തിന്റെ മാസ്മരികതയും ഉത്തേജന ശേഷിയും കവികളെയും കലാകാരന്മാരെയും തെല്ലൊന്നുമല്ല സ്വാധീനിചിരിക്കുന്നത്. അധികമായാല്‍ അമൃതും വി ഷ മെന്ന് ഉരുവിടുന്ന മലയാളീ നീ മദ്യമാണോ വിഷമാണോ അകത്താക്കുന്നതെന്ന് ചിന്തിക്കാത്തതെന്ത്. ദുഃഖം മാറ്റാനും സന്തോഷമുണ്ടാക്കാനും മദ്യം വേണം മലയാളിക്ക്. ഏതോരു ചെറിയ കാര്യവും മദ്യത്തില്‍ അധിഷ്ടിതമാകുന്നത് കഷ്ടം തന്നെയാണ്. മദ്യം ഒരാപത്തിനപ്പുറത്തു അതില്‍ അന്തര്‍ലിനമായിക്കിടക്കുന്ന നമകളെ വേര്‍തിരിചെടുക്കേണ്ട വിവേകമാണ് 98 % സാക്ഷരത കൈ വരിച്ച മലയാളി ചെയ്യേണ്ടത്. ഹോമിയോപതി പോലുള്ള മരുന്നിന്റെ മുഖ്യ ശ്രോതസ് മദ്യം തന്നെയാണ്. അലോപ്പതി മരുന്നുകളിലും മദ്യം ഒഴിവാക്കാനാവാത്ത അവിഭാജ്യ ഘടകമാണ്. വലിയ ഒരു
അ ണു നാശിനി കുടിയാണ് മദ്യം. മോഡേണ്‍ perfume കളിലും മുഖ്യ ഘടകം മദ്യം തന്നെ. ലോകത്തിലെ വലിയ ഒരു വ്യവസായ ശ്രുംഖലതന്നെ മദ്യത്തില്‍ അധിഷ്ടിതമാണ്. വിരുന്നുകളിലും സല്കാരങ്ങളിലും വിഭാവമേ റു ന്നതും വിര്യമേറു ന്നതും മദ്യം തന്നെ. നവോധാനതിനു വഴിമരുന്നിട്ട ക്രിസ്ത്യന്‍ സെമിനാരികളിലും, കോണ്‍വെന്റുകളിലും തനതായ അവരുടെ തനിമ പുലര്‍ത്താന്‍ വിവിധ തരത്തിലുള്ള മദ്യം ഒരുക്കിയെടുക്കുന്ന കിടമല്‍സരങ്ങള്‍ ഏറെ പ്രസിദ്ധവുമാണ്. ലോകത്തിലെ കാര്‍ ഷികവിളയായി ഉല്‍ പാദിപ്പിചെടുക്കുന്ന പഴങ്ങളും ധാന്യങ്ങളും ഒരു നിച്ച്ചിത ശതമാനം മദ്യമായി മാറ്റിയില്ലെങ്കില്‍ കാര്‍ഷികമേഖലയുടെ നിലനില്പുതന്നെ അപകടത്തിലാകും. നാളുകള്‍ കഴിയുംതോറും വീര്യമേറുകയും മാധുര്യം വര്‍ദ്ധിക്കുകയും ചെയ്യുന്ന ഒരു വസ്തുവും ത്യജിക്കാന്‍ ഇനി തരവുമില്ല. യൂറോപ്യന്‍ യു നിയന്റെ ഐ ക്യ കാഹള വേദിയായ മസ്തൃച്ചില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഒന്നാകുമ്പോള്‍ നിയന്ത്രണങ്ങളില്ലാതെ അതിര്‍ത്തി കടന്നോഴുകുന്ന മദ്യം ഫ്രഞ്ച് വീ ഞ്ഞിന്റെ മാധുര്യം നഷ്ടപ്പെട്‌ത്തുമെന്നു പോലും പരാമര്‍ശങ്ങള്‍ ഉണ്ടായി.
മദ്യം നിരോധിക്കെണ്ടതില്ല. അമേരിക്കയിലെ എക്കാലത്തെയും ഇഷ്ട പ്രസിടെണ്ടായ John .F Kennedy മദ്യം നിരോധിച്ചു മാസങ്ങള്‍ക്കകം നിരോധനം പിന്‍വലിച്ചത് മറക്കരുത്. ഇന്ത്യയിലെ മദ്യനിരോധന സംസ്ഥാനമായ ഗുജറാത്തില്‍ കിട്ടാത്ത മദ്യമില്ലെന്നോര്‍ക്കണം. മദ്യം നേടിത്തരുന്ന നികുതിവരുമാനം രാഷ്ട്രങ്ങളെ തെല്ലൊന്നുമല്ല ത്രസിപ്പിക്കുന്നത്. റെഡ് വൈന്‍ രക്തത്തിലെ kolostrol കുറച്ചു ഹൃദയത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ വര്‍ധിപ്പിക്കുമെന്ന് ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
മദ്യത്തിന്റെ അളവ്, കുടിച്ചു തീ ര്‍ ക്കുന്ന സമയം, വിര്യം, മേന്മ കുടുന്ന കമ്പനി, വ്യക്തി എന്നിവയെ ആശ്രയിച്ചാണ് പരിണിത ഭലങ്ങള്‍ ഉണ്ടാകുന്നത്. മദ്യം ഒരാപത്തിനപ്പുറത്ത് അതിലെ വിശ്രമവും വിനോദവും മരുന്നും മദ്യത്തില്‍ അന്തര്‍ ലിനമായിക്കിടക്കുന്ന മാസ്മരികതയും നാം എന്തേ തിരിച്ചറിയുന്നില്ല. ആറ്റോമിക് യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അണുവിനെ പിളര്‍ത്തി രുചിച്ചുനോക്കിയ മനുഷ്യന്‍ കൃത്യ അളവില്‍ radiyation നല്‍കി രോഗവിമുക്തി നേടിയെടുക്കുന്ന മഹാ മനുഷ്യാ നീ നിന്‍റെ മന്ജയും മാംസവും മനസ്സും സമ്പത്തും സമാധാനവും മദ്യത്തില്‍ മുക്കിക്കളയുന്നത് എന്തുകൊണ്ട്. ഈയിടെ മാതൃഭുമി ആഴ്ച പതിപ്പില്‍ മദ്യത്തിനു നാല് വരി-- പകലരുത് - പലതരമരുത്- പലരോടരുത്- പാടരുത് എന്നതിന് കടപ്പെട്ടുകൊണ്ട് ഞാനും നാല് വരി കോ റിയിടട്ടെ. പലപ്പോഴരുത് ,പാപമരുത്, പരിഹാസമാരുത്, പണം തീ ര്‍ക്കരുത്.
പാരമ്പര്യവും പ്രൌഡിയും പണമാക്കി ഒഴുക്കി പരസ്യം നല്‍കി പോടിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നതോടൊപ്പം മദ്യത്തെക്കുറിച്ചുള്ള ശാസ്ത്രിയ പഠനങ്ങളെയും പരിലാളനയെയുംഞാന്‍ സ്വാഗതം ചെയ്യുന്നതോടൊപ്പം മദ്യമുണ്ടാക്കുന്ന അസമാധാനവും കലഹങ്ങളും അപമാനവും അപകടങ്ങളും രോഗങ്ങളും ദാരിദ്രിയവും വരുത്തി വയ്ക്കുന്ന സാമ്പത്തിക നഷ്ടവും മദ്യ മാഫിയകളാലും അധാര്‍മികരായ രാഷ്ട്രിയ ക്കാരാലും ഉദ്യോഗസ്തരാലും ചൂഷണം ചെയ്യപ്പെടുന്ന പാവം മദ്യപാനികള്‍ക്കും അനാഥരാകുന്ന കുടുംബങ്ങള്‍ക്കുമായി ഞാനിത് വേദനയോടെ സമര്‍പ്പിക്കുന്നു.
VK